ചൊവ്വാഴ്ച ജമിലിയയുടെ കിഴക്ക് ഭാഗത്തുണ്ടായ ചുഴലിക്കാറ്റിന്റെ വീഡിയോ ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്തു. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ കിഴക്കു ഭാഗത്ത് ചിതറിയ മഴ ലഭിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
WATCH
This video posted on the official Twitter handle of the Qatar Meteorology Department shows whirlwind east of Jamiliyah on Tuesday. The Met Office said #Qatar received scattered rain the eastern part, heralding the onset winter in the country.#QatarWeather
@Qatar_Weather pic.twitter.com/IPRLew73tp— Qatar Tribune (@Qatar_Tribune) October 6, 2020