ഇന്ത്യഖത്തർ

ഖത്തറിൽ കൊവിഡ് പ്രൊട്ടോക്കോളിൽ മാറ്റം, ഇന്ത്യയിൽ നിന്നു വരുന്നവർക്ക് ക്വാറൻറീൻ നിർബന്ധം

ഇന്ത്യയടക്കം ആറു രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് ഖത്തറിൽ 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. യാത്രക്കു 48 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവാണെന്നു തെളിയിക്കുന്ന ആർസി – പിസിആർ പരിശോധനാ ഫലവും ഇവർ സമർപ്പിക്കണം.

ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ക്വാറന്റീൻ നിർബന്ധമാക്കിയത്. വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും ഇതു ബാധകമാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker