ഖത്തർ

ഖത്തറിലെ ട്രാഫിക് നിയമലംഘനങ്ങളിൽ വലിയ തോതിൽ കുറവ്

പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ (പി‌എസ്‌എ) പ്രതിമാസ ബുള്ളറ്റിൻ പ്രകാരം ഖത്തറിലെ ട്രാഫിക് നിയമലംഘനങ്ങളിൽ 2021 മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിലിൽ 10.5 ശതമാനത്തിന്റെ കുറവുണ്ടായി.

ട്രാഫിക് നിയമലംഘനങ്ങൾ 2020 ഏപ്രിലിനെ അപേക്ഷിച്ച് ഈ വർഷം 239.0 ശതമാനം വർദ്ധിച്ചു. മൊത്തം ട്രാഫിക് അപകട കേസുകളിൽ 2021 മാർച്ചിനെ അപേക്ഷിച്ച് 17.6 ശതമാനം കുറവുണ്ട്. അതേ സമയം 2020 ഏപ്രിലിനെ അപേക്ഷിച്ച് ഈ വർഷം 53.5 ശതമാനം വർധനവ് ഇതിലുമുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker