അപ്‌ഡേറ്റ്സ്ഖത്തർ

ഹമദ് എയർപോർട്ടിലെ പെട്രോൾ സ്റ്റേഷൻ അടച്ചിടുമെന്ന് വുഖൂദ്

ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ (ഈസ്റ്റ്) പെട്രോൾ സ്റ്റേഷന്റെ മുഴുവൻ സേവനങ്ങളും വുഖൂദ് താൽക്കാലികമായി അടച്ചു. അറ്റകുറ്റപ്പണികൾക്കായി സേവനങ്ങൾ അടച്ചതായി ഖത്തർ ഫുവൽ കമ്പനി ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.

ഫെബ്രുവരി 17 ബുധനാഴ്ച രാവിലെ 7 മുതൽ 12 വരെ പെട്രോൾ സ്റ്റേഷൻ അര ദിവസത്തേക്കാണ് അടക്കുക. റാസ് അബു അബൂദ്, ഓൾഡ് സലാറ്റ, ഓൾഡ് അൽ ഗനിം പെട്രോൾ സ്റ്റേഷനുകളിൽ സേവനങ്ങൾ ലഭ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker