ഖത്തർ

സക്കാത്ത് അൽ ഫിത്വർ തുക പ്രഖ്യാപിച്ച് സക്കാത്ത് ഫണ്ട്

സക്കാത്ത് അൽ ഫിത്വർ നൽകേണ്ടത് പ്രായ, ലിംഗഭേദമന്യേ ഓരോ മുസ്‌ലിമിന്റെയും കടമയാണെന്നും കൃത്യസമയത്ത് അതു നൽകണമെന്നും ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ സക്കാത്ത് ഫണ്ട് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

15 റിയാലാണ് പണമായി നൽകേണ്ടത്. ഫണ്ടിന് അർഹരായ ദരിദ്രർക്ക് അത് വേഗത്തിൽ എത്തിക്കാൻ ഇതു വഴി കഴിയുമെന്ന് സക്കാത്ത് ഫണ്ട് അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker