അന്തർദേശീയംഖത്തർ

യുഎസ് വാണിജ്യ സെക്രട്ടറിയും അമീറും തമ്മിൽ കൂടിക്കാഴ്ച നടത്തി.

ദോഹ: എച്ച്എച്ച് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഞായറാഴ്ച തന്റെ അമീരി ദിവാൻ ഓഫീസിൽ വെച്ച് യുഎസ് വാണിജ്യ സെക്രട്ടറി വിൽബർ റോസുമായും അദ്ദേഹത്തിന്റെ കൂടെയുള്ള സംഘവുമായും ഔദ്യോഗിക കൂടിക്കാഴ്ച നടത്തി.

രണ്ട് സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, സാമ്പത്തികം എന്നീ മേഖലയിലെ തന്ത്ര പ്രധാമായ സഹകരണ ബന്ധങ്ങൾ, എന്നിവയ്ക്ക് പുറമേ നിരവധി വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker