ഖത്തർ

ഇൻഡസ്ട്രിയൽ ഏരിയയിലെ ഫഹെസ് കേന്ദ്രം തുറന്നു, രണ്ടു കേന്ദ്രങ്ങളിലെ പ്രവർത്തന സമയം നീട്ടി

ജൂൺ 8 ചൊവ്വാഴ്ച മുതൽ ലൈറ്റ് വെഹിക്കിൾസിനായി ഇൻഡസ്ട്രിയൽ ഏരിയയിലെ ബ്രാഞ്ച് വീണ്ടും തുറക്കുന്നതായി വുഖൂദ് പ്രഖ്യാപിച്ചു. ഇതിന്റെ പ്രവർത്തന സമയം രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയുമാണ്, ഗേറ്റ് 5:30 ന് അടയ്ക്കും.

മെസാമീർ, വാദി അൽ ബനത്ത് ശാഖകളിൽ പ്രവർത്തന സമയം നീട്ടിയതായും വുഖൂദ് അറിയിച്ചു. ഈ തീരുമാനം ജൂൺ 9 ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പ്രവർത്തന സമയം രാവിലെ 6 മുതൽ അർദ്ധരാത്രി 12 വരെയാണ്. രാത്രി 11:30 ന് ഗേറ്റ് അടയ്ക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker