ഖത്തർ

ഹോം ക്വാറൻറീൻ നടപടിക്രമങ്ങൾ ലംഘിച്ച നാലു പേർ ഖത്തറിൽ അറസ്റ്റിൽ

ഖത്തറില്‍ ഹോം ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച നാലുപേരെ ബന്ധപ്പെട്ട അധികാരികൾ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറും.

അറസ്റ്റിലായവർ:
1. സൈഫ് സത്താം ഫര്‍ഹാന്‍ അഅല്‍ അസ്സാവി
2. ഉമര്‍ ഹമദ് അബ്ദുല്ല സാലിം അല്‍ ഹാജിരി
3. ശശി കിരണ്‍ മഹീന്ദ്ര
4. അബ്ദുല്‍ ഹാദി അലി ജാറല്ലാഹ് ബ്രേഡ് അല്‍ മിര്‍റി

സ്വന്തം സുരക്ഷയും ജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്ത് കൊവിഡ് സംബന്ധമായ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ ഒരിക്കൽക്കൂടി ഓർമിപ്പിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker