ഖത്തർ

വീട്ടിൽ കാർ വർക്ഷോപ്പ്, നടപടി സ്വീകരിച്ച് വാണിജ്യ, വ്യവസായ മന്ത്രാലയം

അൽ അസീസിയയിലെ ഒരു വീട്ടിൽ വാണിജ്യ ലൈസൻസില്ലാതെ പ്രവർത്തിച്ച കാർ റിപ്പയർ വർക്ക്‌ഷോപ്പിനെതിരെ വാണിജ്യ വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചു. ആഭ്യന്തര മന്ത്രാലയവുമായി സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്,

വാണിജ്യ ലൈസൻസില്ലാതെ കാർ റിപ്പയർ വർക്ക്‌ഷോപ്പ് പ്രവർത്തനം ആരംഭിക്കുകയും പരിശീലിക്കുകയും ചെയ്തതിനോടൊപ്പം പൊതു, സ്വകാര്യ നിയമങ്ങൾ പാലിക്കാത്തതുൾപ്പെടെ നിരവധി ലംഘനങ്ങൾ മന്ത്രാലയം റിപ്പോർട്ടു ചെയ്യുകയും ചെയ്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker