അപ്‌ഡേറ്റ്സ്ഖത്തർ

ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നവർക്കു മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം

ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ മറ്റുള്ളവരുടെ കയ്യിൽ നിന്നും വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യത്തെ കുറിച്ച് മുന്നറിയിപ്പു നൽകി ആഭ്യന്തര മന്ത്രാലയം. ട്വിറ്ററിലാണ് ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്കു നിർദ്ദേശം നൽകിയത്.

സെക്കൻഡ് ഹാൻഡോ, ഉപയോഗിക്കപ്പെട്ടതോ ആയ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നവർ പർച്ചേസ് ബിൽ ലഭിച്ചുവെന്ന് ഉറപ്പു വരുത്തണമെന്നും അതു സൂക്ഷിക്കുന്നമെന്നും മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടു പിന്നീട് വരുന്ന സങ്കീർണതകൾ ഒഴിവാക്കാനാണ് ഈ നിർദ്ദേശം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker