അപ്‌ഡേറ്റ്സ്ഖത്തർ

ഹോം ക്വാറൻറീൻ ലംഘനം നടത്തിയതിന് കൂടുതൽ പേർ ഖത്തറിൽ അറസ്റ്റിൽ

കൊവിഡ് വ്യാപനം തടയാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഹോം ക്വാറന്റീൻ ആവശ്യകതകൾ ലംഘിച്ച ആറു പേരെ അധികൃതർ ഇന്നലെ അറസ്റ്റ് ചെയ്തു. ഇവരെ പ്രൊസിക്യൂഷൻ നടപടികൾക്കു ഹാജരാക്കിയിട്ടുണ്ട്.

1 – ബാസിം സമീർ സെയ്ദ്.
2- ഹസ്സൻ ഒസാമ ഹുസൈൻ അബ്ദുൽ അസീസ്
3- അഹമ്മദ് ഒസാമ ഹുസൈൻ അബ്ദുൽ അസീസ് അൽ മോട്ടാവ.
4- അബ്ദുല്ല താനി ബഖിത് അബ്ദുല്ല അൽ സാബി.
5- മുഹമ്മദ് സായാഫിക് ബിൻ നോർഡിൻ അസിമി.
6- നീസീറ്റർ ജെ.

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്താനും നിയുക്ത അധികാരികൾ പൗരന്മാരോടും ജീവനക്കാരോടും ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker