അപ്‌ഡേറ്റ്സ്കാലാവസ്ഥഖത്തർ

ഖത്തറിൽ ശക്തമായ പൊടിക്കാറ്റിനു സാധ്യത

ഖത്തറിലെ പല സ്ഥലങ്ങളിലും ഇന്നു പകൽ സമയത്ത് ശക്തമായ പൊടിക്കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അൽ ബവാരി കാറ്റ് തിങ്കളാഴ്ച മുതൽ ഖത്തറിൽ വീശിയടിക്കുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

ചിതറിയ മേഘങ്ങളും ശക്തമായ കാറ്റും വേലിയേറ്റത്തിനുള്ള സാധ്യതയും ക്യുഎംഡി സൂചിപ്പിച്ചു. ജനങ്ങൾ വേണ്ടത്ര മുൻകരുതലുകൾ സ്വീകരിച്ച് അപ്ഡേറ്റുകൾ പിന്തുടരണമെന്നും ക്യുഎംഡി വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker