അപ്‌ഡേറ്റ്സ്ഖത്തർ

ക്വാറന്റീൻ ലംഘനം ഖത്തറിന് ആശങ്കയാകുന്നു, ഇന്നലെ അറസ്റ്റിലായത് പത്തു പേർ

ഖത്തറിൽ ആരോഗ്യ സുരക്ഷാ വിഭാഗത്തിന്റെ ഹോം ക്വാറന്റിൻ നിർദ്ദേശങ്ങൾ ലംഘിച്ച അഞ്ചു പേർ ഇന്നലെ അറസ്റ്റിലായി. ഇവരെ പ്രൊസിക്യൂഷൻ നടപടിക്രമങ്ങൾക്കു ശുപാർശ ചെയ്തിട്ടുണ്ട്.

അറസ്റ്റുചെയ്യപ്പെട്ട വ്യക്തികൾ:

1- മുഹമ്മദ് ഏലിയാസ് ഖാൻ അബ്ദുൾ റാഷിദ് ഖാൻ
2- അലി അഹമ്മദ് ദാഫർ
3- ധാക്കർ ഹുസൈൻ തുഫയിൽ അഹമ്മദ്
4- ഫഹദ് സെയ്ദ് മസ്തൂർ അൽ ഷെരീഫ് അൽ ഖഹ്താനി
5- അലി ബഖിത് സലിം അജിജ് അൽ സ്നൈദ്
6- ഫൈസൽ മുഹമ്മദ് ഫഹദ് ഫറാജ് അൽ ദോസാരി
7- മുഹമ്മദ് സൽമാൻ മുഹമ്മദ് ഇഷ്താഖ്
8- ബാവ്ഡി മുലൻ
9- മുഹമ്മദ് സ്വാലിഹ് റാഷിദ് അൽ ബെഹൈഹ് അൽ മാരി
10- അഹമ്മദ് ഡെറെ ജൂലീദ് സെയ്ദ്

സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പു വരുത്തുന്നതിന് ഹോം ക്വാറന്റീൻ നടപടികൾ കൃത്യമായി പാലിക്കാൻ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇതു ലംഘിച്ചാൽ ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker