ഖത്തർ

സോഷ്യൽ മീഡിയ പണി കൊടുത്തു, കതാരയിൽ ‘വീലിംഗ്’ നടത്തിയ വാഹനം പിടിച്ചെടുത്തു

കൾച്ചറൽ വില്ലേജ് ഫൗണ്ടേഷനിൽ (കതാര) വച്ച് എസ്‌യുവിയുമായി “വീലിംഗ്” നടത്തിയതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു.

ടയർ കത്തുന്ന തരത്തിൽ വാഹനമോടിക്കുന്ന പ്രവർത്തനമാണ് വീലിംഗ്. ഇതു കാഴ്ചക്കാരെ ആവേശഭരിതരാക്കുകയും രസിപ്പിക്കുകയും ചെയ്യുന്നുവെങ്കിലും ഖത്തറിൽ നിയമവിധേയമല്ല. കഴിഞ്ഞ 10 വർഷത്തിനിടെ ഇത്തരം കേസുകൾ കുറഞ്ഞുവെങ്കിലും ഇതുപോലുള്ള ഒറ്റപ്പെട്ട ലംഘനങ്ങൾ രാജ്യത്ത് തുടരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker