ആരോഗ്യംഖത്തർ

മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ട് ഖത്തറിലെ കൊവിഡ് വാക്സിനേഷൻ പ്രോഗ്രാം

നാഷണൽ കോവിഡ് -19 വാക്സിനേഷൻ പ്രോഗ്രാമിന് കീഴിൽ ഖത്തർ ഇതുവരെ മൂന്നു ദശലക്ഷം കൊവിഡ് വാസുകൾ നൽകി. 3,008,822 കോവിഡ് വാക്സിൻ ഡോസുകളാണ് ഖത്തർ ആരോഗ്യമന്ത്രാലയം ഇതുവരെ രാജ്യത്തെ ജനങ്ങൾക്കു നൽകിയിരിക്കുന്നത്.

പൊതുജനാരോഗ്യ മന്ത്രാലയ പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, യോഗ്യരായ ജനസംഖ്യയുടെ 71.3 ശതമാനം പേർക്ക് കുറഞ്ഞത് ഒരു ഡോസ് കോവിഡ് വാക്സിനും 58.2 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും ലഭിച്ചിട്ടുണ്ട്. 40 വയസ്സിനു മുകളിൽ പ്രായമുള്ള 90.3 ശതമാനം പേർക്കും ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker